എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍? || What is Autism Spectrum Disorder?

What is Autism Spectrum Disorder? എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍? Autism Spectrum Disorder | ചില വ്യക്തികളില്‍ പലവിധത്തിലുള്ള സ്വഭാവ വൈകല്യങ്ങള്‍ കണ്ടെന്ന് വരാം. പലപ്പോഴും ഏതെങ്കിലും ആരോഗ്യാവസ്ഥയുടെ ഭാഗമായിരിക്കും ഇത്തരം രോഗങ്ങളും ഇത്തരത്തില്‍ നമ്മളുടെ തലച്ചോറിലെ നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങളും ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍. ഹൈലൈറ്റ്: നമ്മളുടെ തലച്ചോറിനും ഞരമ്പുകള്‍ക്കും പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും സ്വഭാവ വൈകല്യങ്ങളിലേയ്ക്കും നമ്മളെ നയിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു വ്യക്തിയില്‍ … Read more